കുസാറ്റില്‍ ദേശീയ സെമിനാര്‍

കൊച്ചി: കുസാറ്റ് ഇേൻറണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (ഐ.ക്യു.എ.സി) നാകുമായി സഹകരിച്ച് 'ഉന്നത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരം ഉറപ്പാക്കല്‍: അവസരങ്ങളും വെല്ലുവിളികളും' ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഡോ. പി.ജി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. കെ. ഗിരീഷ് കുമാര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ്.എം. സുനോജ്, പൊന്മുടി രാജ്, ഡോ. സംഗീത കെ. പ്രതാപ്, ആരതി അശോക് എന്നിവര്‍ സംസാരിച്ചു. Image: EC1 IQAC 1 കുസാറ്റിൽ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.