നഴ്സിങ് ശിൽപശാല

കളമശ്ശേരി: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാർക്ക് നഴ്സിങ് പരിശീലനത്തിലെ നൂതന ആശയങ്ങൾ വിഷയത്തിൽ കളമശ്ശേരി ഗവ. നഴ്സിങ് കോളജിൽ ശിൽപശാല തുടങ്ങി. ജില്ല നഴ്സിങ് ഓഫിസർ ടി.ജി. അജിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ. ബിൻസി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. എ.വി. ഹേമ, സൂപ്രണ്ട് സാൻറി അഗസ്റ്റിൻ, അസി. പ്രഫ. ലഫ്. കേണൽ ഷീലാ പോൾ, സി.എ. റെനി എന്നിവർ സംസാരിച്ചു. ഫോട്ടോ EC6 silpasala കളമശ്ശേരി ഗവ. നഴ്സിങ് കോളജിൽ തുടങ്ങിയ ശിൽപശാല ജില്ല നഴ്സിങ് ഓഫിസർ ടി.ജി. അജിത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.