എം.ജി സർവകലാശാല വാർത്തകൾ

എം.ജി സർവകലാശാല വാർത്തകൾ അപേക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം െറഗുലർ 2019 അഡ്മിഷൻ/2017 അഡ് മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ അഞ്ചുമുതൽ 11വരെയും 500 രൂപ പിഴയോടെ ഒക്ടോബർ 14വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 15 വരെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട വിധം, ഫീസ് തുടങ്ങി വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് വയലിൻ (സി.എസ്.എസ് 2018 അഡ്മിഷൻ െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നടക്കും. രണ്ടാം സെമസ്റ്റർ എം.എ. അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (സി.എസ്.എസ് 2018 അഡ്മിഷൻ െറഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 23 മുതൽ നടക്കും. 2019 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 26 മുതൽ അതത് കോളജുകളിൽ നടക്കും. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന അഞ്ചാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് മേയ് 2019 സപ്ലിമൻെററി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ച വിദ്യാർഥികൾ സെപ്റ്റംബർ 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.