അരി വിതരണം നടത്തി

പറവൂർ: ഓണത്തോടനുബന്ധിച്ച് തത്തപ്പിള്ളി മാനടിയിൽ കുമാരൻ-ജാനകി കുമാരൻ സ്മാരക ഫൗണ്ടേഷൻ . ദിനിൽ തത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സാരഥികളായ എം.കെ. സജീവ്, സുമനസജീവ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എൻ. സന്തോഷ്, അനിൽകുമാർ, എൽ.ആദർശ്, മുൻ അംഗങ്ങളായ ഐഷ സത്യൻ, എ.ജി. മുരളി തുടങ്ങിയവർ സംസാരിച്ചു. ആദിത്, യാഷി, ജയേഷ്, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. 150 കുടംബങ്ങൾക്ക് പത്ത് കിലോ അരിയാണ് വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.