പ്രഭാഷണം

പറവൂർ: വാണിയക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ഇസ്ലാമിക പ്രഭാഷണ പരിപാടി വ്യാഴാഴ്ച രാത് രി 8.30ന് മജ്ലിസ് ഹാളിൽ നടക്കും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തിൽ അശോകപുരം അബ്ദുല്ല മസ്ജിദ് ഖത്വീബ് ടി.കെ. അബ്ദുസ്സലാം സംസാരിക്കും. വൈദ്യുതി ബിൽ സ്വീകരിക്കും പറവൂർ: വടക്കേക്കര ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഉപഭോക്താക്കൾക്ക് വ്യാഴാഴ്ച വൈദ്യുതി ബിൽ അടക്കാൻ സൗകര്യമുണ്ടായിരിക്കും. രാവിലെ 10 മുതൽ മൂന്ന് വരെയാണ് സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.