ലാപ്‌ടോപ്പിന്​ അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളിൽ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ കേന്ദ്ര-സംസ്ഥാന എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചവർക്ക് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷഫോറം യൂനിയന്‍ ഓഫിസില്‍നിന്നും ജില്ല ഓഫിസില്‍നിന്നും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.