കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിൻെറ സ്കൂൾ പൗൾട്രി ക്ലബ് പട്ടിമറ്റം മാർ കൂറിലോസിൽ ഗ ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 60 ദിവസം പ്രായമായ അഞ്ച് മുട്ടക്കോഴികളും കോഴി ത്തീറ്റയും 50 കുട്ടികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. സലീം, വാഹിദ മുഹമ്മദ്, വെറ്ററിനറി സർജൻ ഡോ.മഞ്ജു, സ്കൂൾ ഹെഡ്മിസ്ട്രസ് ബീന എൻ. മാത്യു, പി.ടി.എ വൈസ് പ്രസിഡൻറ് റെജി സി. വർക്കി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.