ചാവറ കള്‍ചറല്‍ സൻെറര്‍: ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്തിൻെറയും ലോക മലയാളി കൗണ്‍സില്‍ കൊച്ചി റീജ്യൻെറയും ആഭിമുഖ്യത്തില്‍ ജീവിതവിജയ പരിശീലന ക്ലാസ്. ഉദ്ഘാടനം ചാവറ കള്‍ചറല്‍ സൻെറര്‍ ഡയറക്ടര്‍ ഫാ. റോബിന്‍ കണ്ണന്‍ചിറ-ഉച്ച 2.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: ഉദയംപേരൂര്‍ ക്രയോണ്‍സ് ആര്‍ട്സ് ചിത്രകലാലയത്തിലെ 20 കുട്ടികളുടെ ചിത്രപ്രദര്‍ശനം. ഉദ്ഘാടനം അക്കാദമി മുന്‍ ചെയര്‍മാന്‍ ടി.എ. സത്യപാല്‍. -വൈകു 4.30 ഗ്രാന്‍ഡ് ഹയാത്ത്: ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ കമേഴ്സ്യല്‍ വിഭാഗത്തിൻെറ ആഭിമുഖ്യത്തില്‍ 'ഗോബിഗ് വിത്ത് റെയില്‍' ചര്‍ച്ച -രാവിലെ 10.00 കച്ചേരിപ്പടി ഗാന്ധിഭവന്‍: ഗാന്ധി പീസ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തില്‍ ചര്‍ച്ച 'ജമ്മു-കശ്മീരിൻെറ പ്രത്യേക പദവി' -വൈകു. 5.00 കെ.എല്‍.എം ആക്സിവിയ ഫിന്‍വെസ്റ്റ് ഹാള്‍: ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ചിട്ട് ഫണ്ട്സിൻെറ അടിയന്തര ജനറല്‍ ബോഡി യോഗം -വൈകു. 5.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: സുജിത് സുരേന്ദ്രൻെറ ചിത്രപ്രദര്‍ശനം -രാവിലെ 11.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: 15 ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം -രാവിലെ 11.00 മട്ടാഞ്ചേരി ഇന്ദ്രിയം ആര്‍ട്ട് ഗാലറി: യാമിനി മോഹൻെറ ചിത്രപ്രദര്‍ശനം -രാവിലെ 10.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: ടി.കെ. ഹരീന്ദ്രൻെറ ചിത്രപ്രദര്‍ശനം -രാവിലെ11.00 നെട്ടേപാടം സത്സംഗ മന്ദിരം: നാരദ ഭക്തിസൂത്രം, ഭഗവദ്ഗീത ക്ലാസ് -വൈകു. 6.00 തൃപ്പൂണിത്തുറ ലായം റോഡ് എൻ.എം ഹാൾ: െറസിഡൻറ്സ് അസോസി യേഷൻസ് അെപക്സ് കൗൺസിലിൻെറ നേതൃത്വത്തിൽ രാമായണ പാരായണവും പ്രഭാഷണവും; ഉദ്ഘാടനം ആർ.കെ. ദാമോദരൻ -വൈകു.4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.