കൺ​െവൻഷൻ

കാലടി: കാഞ്ഞൂർ ഫൊറോനയിലെ ഇടവകകളിൽ വിശ്വാസപരിശീലനം നയിക്കുന്ന അധ്യാപകരുടെ കൺവെൻഷൻ സൻെറ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. അതിരൂപത ഡയറക്ടർ ഡോ. പീറ്റർ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഡോ. ജോസഫ് കണിയാപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. തോമസ് മഴുവഞ്ചേരി ചർച്ചകൾ നയിച്ചു. ഫാ. ജിയോ മാടപ്പാടൻ, െപ്രാമോട്ടർമാരായ സ്റ്റീഫൻ തോട്ടപ്പിള്ളി, ടോണി കന്നപ്പിള്ളി, ദേവസിക്കുട്ടി മഴുവഞ്ചേരി, സെബി കൂട്ടുങ്ങൽ, സെക്രട്ടറി സിസ്റ്റർ പ്രീമ, ജോയ് ഇടശേരി, ജിനോ ജോസ്, ഫ്രാൻസിസ് മുട്ടംതൊട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.