EP ALGD 1 ആലങ്ങാട്: സ്വതന്ത്ര കർഷകസംഘം കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച വനവത്കരണ പദ്ധതിയുടെ ഭാഗമായി കടൂപ്പാടം ശാഖയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കടൂപ്പാടത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. വി.എ. കുഞ്ഞുമുഹമ്മദ്, റഫീഖ് എടത്തല, സൈദ്, സലാം കൊടിയൻ, പി.കെ. അബ്ദുൽഖാദർ, മുസ്തഫ, ഷെമീർ, കെ.കെ. സൈദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കോയ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു. ep algd Karshakasangham ചിത്രം: സ്വതന്ത്ര കർഷകസംഘത്തിൻെറ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.