കടുങ്ങല്ലൂർ: ശ്രീമൻ നാരായണൻെറ 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിയുടെ ഭാഗമായി യോഗ ജനകീയവത്കരിക്കുക എന്ന ലക ്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന . എറണാകുളം സന്ധ്യയില്‍ എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യോഗ കൈപ്പുസ്തകം തെരുവോരം മുരുകൻ യോഗാചാര്യന്മാരായ എസ്.ആൻറണി ശശികുമാർ എന്നിവർക്ക് നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജലീല്‍ താനത്ത്,എച്ച്.സി. രവീന്ദ്രന്‍,രവിനായര്‍, സ്നേഹകലാസംഘം മോഹനന്‍,ശ്രീമന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.