ആർട്ട് എജുക്കേഷൻ ഇൻസ്ട്രക്ടറുടെ ഒഴിവ്​

മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്കൂൾ കാമ്പസിലെ മൂവാറ്റുപുഴ ബി.എഡ് കോളജിൽ ആർട്ട് എജുക്കേഷൻ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.