തമിഴ്‌നാട് സ്വദേശിയെ കാണാതായി മൂവാറ്റുപുഴ: വാഴപ്പിള്ളിയിലെ നെടുഞ്ചാലില്‍ ജഗന്‍ ജയിംസിൻെറ ഓഫിസ് കെട്ടിടത്തി ല്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജനെ (47) ഈ മാസം ഒന്നുമുതല്‍ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിവരം കിട്ടുന്നവര്‍ മൂവാറ്റുപുഴ െപാലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0485 2832304, 9497987122, 9497980503. em mvpa Rajan ചിത്രം.. രാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.