ഗൾഫ് എയർ സർവിസ്​ വർധിപ്പിക്കുന്നു

നെടുമ്പാശ്ശേരി: ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവിസ് ഗൾഫ് എയർ വർധിപ്പിക്കുന്നു. ഈ മാസം ഒമ്പത് മുതൽ ബഹ്റൈനിൽനിന്ന് ഡൽഹിയിലേക്കുള്ള പ്രതിദിന സർവിസ് രണ്ടിൽനിന്ന് മൂന്നായാണ് വർധിപ്പിക്കുക. നിലവിൽ ഇന്ത്യയിലെ എട്ട് കേന്ദ്രങ്ങളിലേക്കായി ആഴ്ചയിൽ 75 സർവിസാണ് ഗൾഫ് എയർ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.