സൗജന്യ പരി​​ശീലന ക്ലാസ്​

കൊച്ചി: കേരള സ്പീച്ച് ഫൗണ്ടേഷൻെറ 10ാം വാർഷികത്തോട് അനുബന്ധിച്ച് കീ സ്കിൽ മൾട്ടിപ്ലിക്കേഷൻ ആൻഡ് ട്രെയ്നിങ് ഡ ിവിഷൻ ദിശാബോധത്തിനും പ്രതികരണശേഷിക്കും കീ സ്കിൽ മൾട്ടിപ്ലിക്കേഷൻെറ പങ്ക് എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ് 15ന് എസ്.ആർ.എം റോഡിലെ ധന്യ സൻെററിൽ നടത്തും. ജില്ല ലേബർ ഓഫിസറെ നിയമിക്കണം -എ.ഐ.ടി.യു.സി കൊച്ചി: എറണാകുളത്ത് ജില്ല ലേബർ ഓഫിസറുടെയും മറ്റുചില ഉദ്യോഗസ്ഥന്മാരുടെയും ഒഴിവുകൾ നികത്താതെ ഉന്നത തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഉദാസീനതയിലാണെന്ന് എ.ഐ.ടി.യു.സി എത്രയും വേഗം ഓഫിസറെ നിയമിച്ച് കെട്ടിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.