സ്വാഗതസംഘം രൂപവത്​കരിച്ചു

കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന പഠനക്യാമ്പിൻെറ നടത്തിപ്പിന് . യോഗത്തിൽ ശംസുദ്ദീൻ എടയാർ അധ്യ ക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനായി ജ്യോതിവാസ് പറവൂർ, വൈസ് ചെയർമാനായി വി.കെ. അലി, ജനറൽ കൺവീനർ എം.എം. സഫ്വാൻ, ജോയൻറ് കൺവീനർ ഹസൻ തയ്യിൽ, ട്രഷറർ ടി.പി. യൂസുഫലി എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.