കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശ ഭാഷ വകുപ്പ് നടത്തുന്ന ഹ്രസ്വകാല സായാഹ്ന ഫ്രഞ്ച് (എ1 ലെവല്‍) ക്ലാസുകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക്് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്്് ഫോൺ: 0484 2575180. ഇ-മെയില്‍: defl@cusat.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.