കാണാതായി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് യുവാവിനെ . എളംകുന്നപ്പുഴ പുതുവൈപ്പ് അഴീക്കല്‍ കടവില്‍ വീട്ടില്‍ വള്ള ിയമ്മയുടെ മകന്‍ എ.എസ്. സജുവിനെയാണ് (46) കഴിഞ്ഞ മാർച്ച് 19നും 21നും ഇടയിൽ കാണാതായത്. കാണാതായ സമയം നീല ചെക്ക് ഷര്‍ട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 5.6 അടി ഉയരമുണ്ട്. ഇരുനിറമാണ്. നരച്ച മീശയും മെലിഞ്ഞ ശരീരവുമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സെന്‍ട്രല്‍ പൊലീസ് -0484 2394500, എസ്.ഐ 9497980403, 9497987103 എന്നീ നമ്പറുകളിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.