ചെങ്ങന്നൂർ: പുലിയൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൻെറയും ശ്രീരാജരാജേശ്വരി എൻ.എസ്.എസ് വനിത സമാജത്തിൻെറ യും ആഭിമുഖ്യത്തിൽ അമ്മമാർക്കും പെൺകുട്ടികൾക്കുമായി നടത്തി. എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഡി. നാഗേഷ്കുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ജയകുമാർ, മോഹൻ സി. നായർ, എൻ. വിജയൻ പിള്ള, ടി.എൻ. രാജഗോപാൽ, സി.പി. ജയകുമാർ, പ്രഫ. കെ.എൻ. ഗോപാലകൃഷ്ണകുറുപ്പ്, എസ്. അജിത്കുമാർ, വി.കെ. ഗോപാലകൃഷ്ണ പണിക്കർ, ടി.കെ. ഉണ്ണികൃഷ്ണപിള്ള, പ്രിയ സന്തോഷ്, രമണി. എസ്. പിള്ള, സോമൻ പിള്ള, എം.എസ്. സന്തോഷ് കുമാർ, ശശിധരൻ നായർ എന്നിവർ സംസാരിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എ.ജി. അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.