കാലടി: മാണിക്യമംഗലം എൻ.എസ്.എസ് സ്കൂളിൽ 1995 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരുടെ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബിജോയ് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മാലതി, ശ്രീലത, രാധ, രാധാമണി, ശാരദ, രവീന്ദ്രൻ, ആൽഫ മണി, ഷാേൻറാ എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗം ബിജു മാണിക്യമംഗലം, എം.കെ. അജിത്കുമാർ, വി.വി. ജയൻ, കെ.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.