റേഷൻ വിതരണം

മൂവാറ്റുപുഴ: ഏപ്രിലിലെ മേയ് നാലുവരെ ദീർഘിപ്പിച്ചു. റേഷൻ വിഹിതം വാങ്ങാത്ത കാർഡ് ഉടമകൾക്ക് നാലാം തീയതി വരെ റേഷൻ വാങ്ങാവുന്നതാണെന്ന് മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.