പരീക്ഷഫലം കോട്ടയം: 2019 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.ടി.എസ്, ബി.പി.എ, ബ ി.എസ്.ഡബ്ല്യു, ബി.എഫ്.ടി (റഗുലർ, സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 14വരെ അപേക്ഷിക്കാം. 2019 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് (മോഡൽ I, II, III- റഗുലർ- 2016 അഡ്മിഷൻ, സപ്ലിമൻെററി 2013-2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 14വരെ അപേക്ഷിക്കാം. തൊടുപുഴ അൽ അസ്ഹർ കോളജിലെ ബി.കോം മോഡൽ ഒന്ന് ഫലം ഉടൻ പ്രസിദ്ധീകരിക്കും. 2018 ഏപ്രിലിൽ നടന്ന എം.ഫിൽ ഒന്നാം സെമസ്റ്റർ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (റഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് മേയ് 13വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.