കാലടി: ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിെൻറ നേതൃത്വത്തിൽ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ സംഘട ിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്തു. കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് കെ.എ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് റീജനൽ മാനേജർ കെ. ഇന്ദുചൂഡൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാനേജർ അനീഷ് തോമസ്, ബാങ്ക് മാനേജിങ് ഡയറക്ടർ സനീഷ് ശശി, കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രഫ. പി.പി. ജോയി, ജോജി കെ. മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. ചിത്രം: KALADY KARSHIKA SEMINAR PHOTO ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.