കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍: മെട്രോ ഫീഡര്‍ സർവിസായുള്ള ഇ-ഓട്ടോകളുടെ ലോഞ്ച് കെ. എം.ആര്‍.എൽ എം.ഡി മുഹമ്മദ് ഹനീഷ് -വൈകു. 4.00 കച്ചേരിപ്പടി ഗാന്ധിമണ്ഡപം: പ്രതിവാര ചര്‍ച്ച 'കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ'-വൈകു. 5.00 വളഞ്ഞമ്പലം എെൻറ ഭൂമി: ഡോ. കോശിയുടെ പ്രഭാഷണം 'വാർധക്യം ആരോഗ്യപൂർണവും സന്തോഷം നിറഞ്ഞതും ആക്കാം' -രാവിലെ 10.30 എറണാകുളം ടൗണ്‍ ഹാള്‍: ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണനമേള -രാവിലെ 10.00 എറണാകുളം ജനറല്‍ ആശുപത്രി: ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വനസംഗീത പരിപാടി -രാവിലെ 10.30 തിരുമല ദേവസ്വം ക്ഷേത്രം: നടതുറപ്പ്. ശീവേലി -രാവിലെ 6.00, പല്ലക്ക് പൂജ -ഉച്ച 12.30, ദ്വിഗ്വിജയം -വൈകു. 7.00 നെട്ടേപ്പാടം സത്സംഗം മന്ദിരം: ചിന്മയ മിഷെൻറ ആഭിമുഖ്യത്തില്‍ ഭജഗോവിന്ദം ക്ലാസും ഭഗവദ്ഗീത ക്ലാസും -വൈകു. 6.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം: കാന്‍സെര്‍വ് കാന്‍സര്‍ സൊസൈറ്റിയുടെ ബോധവത്കരണ പരിപാടി -വൈകു. 5.00 ഇടപ്പള്ളി വടക്കുംഭാഗം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: നാരായണീയം -രാവിലെ 9.30, പ്രസാദഊട്ട് -ഉച്ച 12.00, സോപാനസംഗീതം -വൈകു. 7.00, കരോക്കെ ഭക്തിഗാനമേള, ശ്രീഭൂതബലി -രാത്രി 9.30 എറണാകുളം ടൗണ്‍ ഹാള്‍: സുവിശേഷ പ്രഘോഷണം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.