കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിലെ ഇലക്േട്രാണിക്സ് ആൻഡ് കമ്യുണിക്കേഷൻ വിഭാഗവും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജി നീയേഴ്സ് ഇന്ത്യയും (ഐ.ഇ.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ഫാക്കൽറ്റി െഡവലപ്മെൻറ് േപ്രാഗ്രാം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങ് എന്ന വിഷയത്തിൽ അഞ്ച് ദിവസങ്ങളായി നടക്കുന്ന േപ്രാഗ്രാം ഐ.ഇ.ഐ കൊച്ചി ചെയർമാൻ ടി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാജി ജേക്കബ്, ആദിശങ്കര അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, വകുപ്പ് മേധാവി പ്രഫ. ആശാ പണിക്കർ, കോ ഓഡിനേറ്റർ ആര്യ പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.