കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ ഒമ്പതിന് പെട്രാളിയം കൺസർവേഷൻ ആൻഡ് റിസർച് അസോസിയേഷനുമായി (പി.സി.ആർ.എ) ചേർന്ന് തൃപ്പൂണിത്തുറയിൽ '-2018' സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും മുൻഗണന. പങ്കെടുക്കുന്നവർക്ക് സൗജന്യ ടി ഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. നറുക്കെടുപ്പിലൂടെ സൈക്കിളും സമ്മാനമായി നൽകുമെന്ന് സെക്രട്ടറി ജോബി കണ്ടനാട്, പ്രസിഡൻറ് ലോറൻസ് രാജു എന്നിവർ പറഞ്ഞു. 50 പേർക്കാണ് പ്രവേശനം. ഫോൺ: 9388481028, 9567414547.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.