കൊച്ചി: കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈത്ത് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്സിെൻറ സര്‍വിസ് ചാര്‍ജ് 30,000 രൂപയും നികുതിയുമാണ്. ഇൻറര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്‌സൈറ്റ്: www.norkaroots.net. കോള്‍ സെൻറര്‍ ഫോണ്‍: 1800 425 3939.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.