മൂവാറ്റുപുഴ: നാഷനൽ ഫോറം ഫോർ എൻഫോഴ്സ്മെൻറ് ഓഫ് സോഷ്യൽ ജസ്റ്റിസിെൻറ ആഭിമുഖ്യത്തിൽ മുൻ രാഷ്്ട്രപതി കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം നടത്തും. ഒമ്പതിന് വൈകീട്ട് അഞ്ചിന് മാറാടി മണ്ണത്തൂർ കവലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സണ്ണി എം. കപിക്കാട്, വി.ആർ. ജോഷി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തുമെന്ന് സംഘാടകസമിതി കൺവീനർ ഷാജി കളരിക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.