കളമശ്ശേരി: കേരളത്തിലെ സർവകലാശാലകളിലും കോളജുകളിലും അഞ്ചുവർഷ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നത് ഉന്നത വിദ്യാഭ്യാസത്തിെൻറ നിലവാരത്തെയും ഗവേഷണ പദ്ധതികളെയും സാരമായി ബാധിക്കുമെന്ന് കോൺഫെഡേറഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള. ടെന്യുർ ട്രാക്ക് നിയമങ്ങളെപ്പറ്റി വിശദപഠനം നടത്താതെ മേൽനടപടിയിലേക്ക് പോകുന്നത് അനുചിതമാണെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് പ്രഫ. ഗംഗാധരനും ജനറൽ സെക്രട്ടറി പ്രഫ. ജുനൈദ് ബുഷിരിയും സംസ്ഥാന സർക്കാറിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.