കൊച്ചി കോർപറേഷ‍െൻറ വൈറ്റില ഓഫിസിൽ വിജിലൻസ‌് പരിശോധന

കൊച്ചി: കൊച്ചി കോർപറേഷ‍​െൻറ വൈറ്റില ഓഫീസിൽ വിജിലൻസ‌് പരിശോധന നടത്തി. അറ്റൻഡൻസ‌് രജിസ‌്റ്റർ, മൂവ‌്മ​െൻറ് രജിസ‌്റ്റർ എന്നിവ സംഘം പരിശോധിച്ചു. വിവിധ പദ്ധതികൾ, നൽകിയ പെർമിറ്റുകൾ എന്നിവയും പരിശോധിച്ചു. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ‌്ഡി​െൻറ ഭാഗമായിട്ടായിരുന്നു പരിശോധന. ജില്ലയിലെ വിവിധ നഗരസഭകളിലും സംഘം പരിശോധിച്ചിട്ടുണ്ട‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.