എടത്തല: എടത്തല കെ.എം.ഇ.എ ആർട്സ് ആൻഡ് സയൻസ് കോളജിലെ ലിറ്റററി ആൻഡ് ഡിബേറ്റ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ ലോക . പ്രിൻസിപ്പൽ പ്രഫ. കെ.എം. അബ്ദുൽ കരീം ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം.ഇ.എ സെക്രട്ടറി പി.എ. അബ്ദുൽ മജീദ് പറക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരൻ ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. റസീന അബു, പ്രഫ. റഹ്മത്ത് ബീവി, പ്രഫ. ജാഫർ ജബ്ബാർ, പ്രഫ. സരിത വിനോദ്, പ്രഫ. ജി. സോണി, ഡോ. ശ്രീകാന്ത്, പ്രഫ. രാഹുൽ തമ്പി, കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് യാസീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.