കരിയർ ഗൈഡൻസ് പ്രോഗ്രാം

ആലുവ: ചാലക്കൽ അമൽ പബ്ലിക് സ്കൂളിൽ കരിയർ ഗൈഡൻസ് പരിപാടിക്ക് ഡോ. പി.ആർ. വെങ്കിട്ടരാമൻ നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച പരിപാടി ഉപരിപഠന സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഫർഹ ഫാത്തിമ സ്വാഗതവും അഫ്നേഹ നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.