നയം വ്യക്തമാക്കാൻ ഇന്ന് സി.പി.എം റിപ്പോർട്ടിങ്​

നെടുമ്പാശ്ശേരി: ശബരിമല വിഷയത്തിൽ അണികൾക്ക് പാർട്ടി നിലപാട് വിവരിച്ചു നൽകുന്നതിന് ഞായറാഴ്ച സി.പി.എമ്മി​െൻറ മേഖല റിപ്പോർട്ടിങ്. ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി, കാലടി പറവൂർ, ആലങ്ങാട് ഏരിയ കമ്മിറ്റികളിലെ ബ്രാഞ്ച് സെക്രട്ടറിമാരെ ഉൾപ്പെടെ പങ്കെടുപ്പിച്ചാണ് ആലുവ ടൗൺ ഹാളിൽ റിപ്പോർട്ടിങ്. പി. കരുണാകരൻ എം.പിയാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.