ആലപ്പുഴ: ടൗൺ സെക്ഷെൻറ കീഴിലെ കൊത്തുവാൽചാവടി പാലം, ചൊക്കലിംഗപുരം പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . സൗത്ത് സെക്ഷനിലെ ബീഫ്സ്റ്റാൾ, എസ്.െഎ.ബി, പൊലീസ് ക്വാർേട്ടഴ്സ്, ലജ്നത്ത്, സക്കരിയ ബസാർ, തുമ്പപറമ്പ് പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര: സെക്ഷനിലെ അസീസി, പറവൂർ ബീച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ . അരൂർ: ശാന്തിഗിരി കയർ, ചെട്ടുതറ, വട്ടക്കേരി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ . പരിപാടികൾ ഇന്ന് കടക്കരപ്പള്ളി പടിഞ്ഞാേറ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: വിജയദശമി ആഘോഷം. നാരായണീയസംഗമം -രാവിലെ 8.00 കണിച്ചുകുളങ്ങര ദേവീക്ഷേത്രം: നവരാത്രി ഉത്സവം. ദീപപ്രകാശനം -വൈകു. 7.00 കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ദുർഗദേവീ ക്ഷേത്രം: നവരാത്രി ഉത്സവം. സുദർമചരിതം -രാത്രി 9.00 വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രം: നവരാത്രി ഉത്സവം. ദീപപ്രകാശനം -വൈകു. 6.30 ചെങ്ങന്നൂർ ചിന്മയ ഹയർ സെക്കൻഡറി സ്കൂൾ: ഔഷധോദ്യാന നിർമാണം -രാവിലെ 10.00 മാവേലിക്കര ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപം: കേരള സ്റ്റേറ്റ് എക്സ്സർവിസ് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ -രാവിലെ 10.00 ചെങ്ങന്നൂർ എം.എൽ.എ ഓഫിസ്: പ്രളയബാധിതരുമായി ബന്ധപ്പെട്ട വിവിധ വായ്പകളെ സംബന്ധിച്ച സംയുക്തയോഗം -വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.