ശ്വേത മേനോെൻറ പിതാവ് നിര്യാതനായി

കൊച്ചി: നടി ശ്വേത മേനോ​െൻറ പിതാവ് ടി.വി. നാരായണൻകുട്ടി (84) നിര്യാതനായി. വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡറായിരുന്നു. വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊച്ചിയിലായിരുന്നു അന്ത്യം. ഭാര്യ: ശാരദ മേനോൻ. മരുമകൻ: ശ്രീവത്സൻ മേനോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മലപ്പുറം വളാഞ്ചേരി കാരേക്കാട്ട് തൊഴുവാനൂർ വെള്ളാട്ട് തറവാട്ടുവീട്ടിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.