വീട്ടമ്മയെ ഉപദ്രവിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

മൂവാറ്റുപുഴ: വീട്ടമ്മയെ കടന്നുപിടിച്ച മധ്യവയസ്കനെ മൂവാറ്റുപുഴ െപാലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മാറാടി കൊല്ലായംകുടി ജോയി സേവ്യറിനെയാണ്(45) ഞായറാഴ്ച രാവിലെ പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ നഗരസഭ കാൻറീനിന് സമീപത്തെ ശൗചാലയത്തിന് മുന്നിലായിരുന്നു സംഭവം. മകളുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയതായിരുന്നു വീട്ടമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.