മൂവാറ്റുപുഴയാറ്റിൽ വയോധിക​െൻറ മൃതദേഹം

മൂവാറ്റുപുഴ: അറുപത് വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തി. ആറിലെ ലബ്ബക്കടവിൽ ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. ഒരാഴ്ച പഴക്കമുണ്ട്.161 സ​െൻറീമീറ്റർ ഉയരം. തടിച്ച ശരീരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. വിവരങ്ങൾക്ക് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. 9497980503.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.