അരൂക്കുറ്റി: ആരോഗ്യ ഇൻഷുറൻസ് കാർഡിന് അപേക്ഷ നകിയ ഗുണഭോക്താക്കളുടെ രണ്ടാം ഘട്ട ഫോട്ടോ എടുക്കൽ ക്യാമ്പ് 11,12,13 തീയതികളിൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അറിയിച്ചു. കാർഡ് പുതുക്കാത്തവർക്കും അക്ഷയ സെൻററിൽ അപേക്ഷ നൽകിയവർക്കും ഏപ്രിലിൽ ഫോട്ടോ എടുത്തിട്ടും കാർഡ് കിട്ടാത്തവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. റേഷൻ കാർഡും സ്ലിപ്പും 30 രൂപയും കൊണ്ടുവരണം. ഫോേട്ടാ എടുക്കുന്ന തീയതിയും സ്ഥലവും: 13, 4, 6, 7, 12,11- അരൂക്കുറ്റി ഗവ. സ്കൂൾ. 21, 2, 5, 13, 12- അരൂക്കുറ്റി ഗവ. സ്കൂൾ. 38, 9, 10, 11,16- നദ്വത്ത് സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.