ekd300

തിലകൻ കാക്കനാട്: നിലംപതിഞ്ഞിമുകളിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാറേപ്പറമ്പിൽ തിലകൻ (78) നിര്യാതനായി. ചെല്ലമ്മ പെരുമ്പാവൂർ: മേതല നിരവത്തുപറമ്പിൽ പദ്മനാഭൻ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: ബീന, സുശീൽകുമാർ. മരുമക്കൾ: രാജൻ, ബിന്ദു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഏലിക്കുട്ടി കോതമംഗലം: തലക്കോട് പുത്തൻകുരിശ് കോട്ടക്കുടിയിൽ ഏലിയാസി​െൻറ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-68) നിര്യാതയായി. മക്കൾ: എൽദോസ്, ഗ്രേസി, ബിന്ദു. മരുമക്കൾ: സോണിയ, സാജു, റെജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.