ആക്​ഷൻ കൗൺസിൽ യോഗം ഇന്ന്

മൂവാറ്റുപുഴ: വർഷങ്ങളായി പാതിവഴിയിൽ നിർമാണം മുടങ്ങിയ രണ്ടാർ മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുന്നു. രണ്ടാർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിലെ ആക്ഷൻ കൗൺസിൽ രൂപവത്കരണ യോഗം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് രണ്ടാർ കക്കാട്ടുതണ്ട് ഷിയാസ് ബാവയുടെ വസതിയിലാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.