റോഡ്​ ഉദ്​ഘാടനം

എടത്തല: എടത്തല ആറാം വാർഡ് കനാൽ പാലം ബൈപാസ് റോഡി​െൻറയും ചേലക്കാട്ട് റോഡി​െൻറയും ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറ് സാജിത അബ്ബാസ് നിർവഹിച്ചു. വാർഡ് അംഗം സി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ഷഹ്ന ഷജീർ, മുൻ വാർഡ് അംഗം സി.പി. ഹൈദ്രോസ്, ഷാഫി, കെ.എ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.