പ്രവേശനോൽസവം

മൂവാറ്റുപുഴ: പായിപ്ര മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് മധുരം നൽകി പായിപ്ര സെൻട്രൽ മസ്ജിദ് ഇമാം സിദ്ദീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മഹല്ല്‌ പ്രസിഡൻറ് എം.എം. കൊച്ചുണ്ണി, രക്ഷാധികാരി റഫീക്ക് തങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.