ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനത്തിെൻറ ഭാഗമായി ചേർന്ന യോഗം ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി.ടി. ഷൈലജ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ് , രാധാമണി , പി.സി. കരുണാകരൻ , ബാബു കല്ലൂത്ര, രമ്യ പ്രമോദ് എന്നിവർ സംസരിച്ചു. 22 മുതൽ 24 വരെ പഞ്ചായത്ത് തലത്തിൽ ശുചീകരണം നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.