മൂവാറ്റുപുഴ: കനത്ത മഴയിൽ വർക്ക്ഷോപ്പുകൾ പ്രവർത്തിക്കുന്ന . രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ കടാതിയിൽ പ്രവർത്തിക്കുന്ന കോട്ടക്കുടിയിൽ രാജുവിെൻറ കെട്ടിടമാണ് തകർന്നത്. കാർ, മോട്ടോർ സൈക്കിൾ വർക്ക്ഷോപ്പുകളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.