അപകടാവസ്ഥയിലായ മരങ്ങൾ ഫയർഫോഴ്സ് നീക്കി

മൂവാറ്റുപുഴ: നിർധന കുടുംബത്തി​െൻറ വീടി​െൻറ മുകളിലേക്ക് ചരിഞ്ഞ് . കല്ലൂർക്കാട് കോട്ടക്കവലയിലെ അംബികയുടെ വീടി​െൻറ മുകളിലേക്ക് ചരിഞ്ഞ പുളിമരവും ഉണങ്ങിയ പനയുമാണ്കല്ലൂർക്കാട് ഫയർഫോഴ്സ് സംഘം എത്തി നീക്കിയത്. സ്റ്റേഷൻ ഓഫിസർ എ.എസ്. ജോജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എം. മുഹമ്മദ് ഷാഫി, കെ.എം. ഷമീർ, വി.എ. പ്രദീപ്, സുജിത്കൃഷ്ണൻ, അംജിത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.