വൈദ്യുതി മുടങ്ങും

എടത്തല: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എടത്തല വൈദ്യുതി സെക്ഷന് കീഴിലെ പുക്കാട്ടുപടി, വയറോപ്സ്, വള്ളത്തോൾ വായനശാല എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഉണ്ടാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.