സുമയ്യാസ് വെഡ്ഡിങ് പ്ലാനറ്റിൽ റമദാൻ വസ്ത്രശേഖരം ആലപ്പുഴയിൽ പുതുതായി ആരംഭിച്ച സുമയ്യാസ് വെഡ്ഡിങ് പ്ലാനറ്റിൽ റമദാൻ എഡിഷൻ വസ്ത്രങ്ങളുടെ ശേഖരം വ്യത്യസ്തത കൊണ്ടും പുതുമകൊണ്ടും ജനശ്രദ്ധ ആകർഷിക്കുന്നു. ചെറിയ പെരുന്നാൾ ആഘോഷം വസ്ത്രങ്ങളുടെ ആഘോഷമാക്കി മാറ്റാൻ പർദ, അബായ, സ്കാർഫ്, മഫ്ത, കുർത്താസ് തുടങ്ങിയവയുടെ വിപുല ശേഖരമാണ് സുമയ്യാസ് ആലപ്പുഴ, കായംകുളം ഷോറൂമുകളിലുള്ളത്. കൂടാതെ, വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാഞ്ചിപുരം, ബനാറസ്, ജയ്പുർ, അഹമ്മദാബാദ്, സൂറത്ത്, കൊൽക്കത്ത തുടങ്ങിയ ഭാരതത്തിലെ പാരമ്പര്യ പട്ട് നെയ്ത്തുശാലകളിൽനിന്നുള്ള പട്ടുസാരികളും ഗ്രാൻഡ് ഗ്രൂമിനുവേണ്ട ഷെർവാണി, ഡിസൈൻ സ്യൂട്ടുകൾ, പാർട്ടിവെയർ കലക്ഷനുകൾ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളും ഉൾെപ്പടെ വൻശേഖരമാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ലോകോത്തര നിലവാരമുള്ള വിവിധയിനം റെഡിമെയ്ഡ് വസ്ത്രങ്ങളും ലഭ്യമാണ്. വിലക്കുറവും വിശ്വസ്തതയും ഗുണമേന്മയും കൊണ്ട് കായംകുളത്തിെൻറ ഹൃദയം കീഴടക്കിയ സുമയ്യാസ് ആലപ്പുഴ നിവാസികൾക്കും സമ്പൂർണ ഷോപ്പിങ് അനുഭവമാണ് നൽകുന്നത്. വിശാല കാർ പാർക്കിങ് സൗകര്യമാണ് സുമയ്യാസിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.