മുഖ്യമന്ത്രി ഇടപെടണം -പി.ടി. തോമസ്​

കൊച്ചി: ജാമ്യം നിന്നതി​െൻറ പേരിൽ ഇടപ്പള്ളി മാനാത്തുപാടം സ്വദേശി പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.