െകാച്ചി: എറണാകുളം എം.ജി.എം പോളിടെക്നിക് കോളജിൽ സർക്കാർ േക്വാട്ട പ്രവേശനത്തിന് പുതുതായി ഒാപ്ഷൻ നൽകാം. പാമ്പാക്കുടയിൽ ആരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ച കോളജിലെ 50 ശതമാനം സർക്കാർ േക്വാട്ടയിലേക്ക് ഒാപ്ഷൻ നൽകാൻ സാേങ്കതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒാേട്ടാമൊൈബൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ചൊവ്വാഴ്ചകൂടി ഒാപ്ഷൻ രജിസ്റ്റർ ചെയ്യാം. ഫോൺ: 79029 94111, 79029 93111.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.