ട്യൂമർ ബാധിച്ച പെൺകുട്ടിയുടെ ചികിത്സക്ക്​ സഹായം തേടുന്നു

പള്ളുരുത്തി: . കുമ്പളങ്ങിയിൽ കൊന്നോത്തുപറമ്പിൽ ജോസഫ്-ലില്ലി ദമ്പതികളുടെ മകൾ കെ.ജെ. അഖിലയുടെ (22) ചികിത്സക്കാണ് സഹായം. കഴിഞ്ഞ ഡിസംബറിൽ തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജൻ നിർദേശിച്ചിരിക്കുകയാണ്. നാലുലക്ഷം രൂപയാണ് ചികിത്സച്ചെലവ്. വാടക വീട്ടിലാണ് ഇൗ കുടുംബം താമസിക്കുന്നത്. അഖിലയുടെ പിതാവ് ജോസഫ് ജന്മനാ ബധിരനും മൂകനുമാണ്. ഇയാൾ ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന പണം കൊണ്ടാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്. ഇവരെ സഹായിക്കാൻ വാർഡ് അംഗം സാബു തോമസി​െൻറയും അഖിലയുടെ അമ്മ ലില്ലിയുെടയും പേരിൽ ഫെഡറൽ ബാങ്ക് കുമ്പളങ്ങി ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 16910100080524, ഐ.എഫ്.എസ്.സി: FDRL 0001691. photo അഖില er4 akhila k.j
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.